Kerala Police | വൃദ്ധന് ചോറ് വാരി കൊടുത്ത പൊലീസ് ഉദ്യോഗസ്ഥന് സോഷ്യൽമീഡിയയുടെ അഭിനന്ദനപ്രവാഹം

2018-12-28 77

വൃദ്ധന് ചോറ് വാരി കൊടുത്ത പൊലീസ് ഉദ്യോഗസ്ഥന് സോഷ്യൽമീഡിയയുടെ അഭിനന്ദനപ്രവാഹം. ഉദയംപേരൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അജയകുമാറിനാണ് സോഷ്യൽമീഡിയയുടെ അഭിനന്ദനപ്രവാഹം. മാനസികനില തെറ്റിയ വൃദ്ധനെ കായലരികത്ത് നിന്നാണ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി പറഞ്ഞയക്കുകയായിരുന്നു

Videos similaires